ആശുപത്രിയിലേക്കും വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജോലിക്ക് പോകുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പോലീസ് മർദ്ദനം; പ്രതിഷേധവുമായി കെ. ജി. എം. ഒ.എ

കാസർകോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആശുപത്രിയിലേക്കും, ഡി. എം. ഓ ഓഫിസ് ഉൾപ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും പോലീസ് തടയുകയും മർദ്ദിക്കുകയും ചെയ്തു. ഇത്തരത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്...

- more -