കൊലക്കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച്‌ യു.പി പോലീസ്; രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവച്ചു കൊന്നത് കൊടും ക്രിമിനലിനെ

ലക്‌നൗ: ഉമേഷ് പാല്‍ കൊലക്കേസിലെ പ്രതിയായ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ച്‌ ഉത്തര്‍പ്രദേശ് പോലീസ്. അതിക് അഹമ്മദിൻ്റെ ഗ്യാംഗിലെ പ്രധാനിയായ കൊടുംക്രിമിനാലായ ഉസ്മാന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസുകാരില്‍ ചിലര്‍ക...

- more -

The Latest