ദളിത് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌ത കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും, കൂടുതൽ തെളിവെടുപ്പും നടത്തും

കാസർകോട്: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ റിമാണ്ടിലുള്ള അഞ്ച് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിട്‌ള പൊലീസ് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങും. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പ...

- more -

The Latest