മാനവീയം വീഥിയില്‍ സുരക്ഷ ശക്തമാക്കാന്‍ പോലീസ്; ലഹരി പരിശോധന അടക്കം നടത്തും

തിരുവനന്തപുരം: മാനവീയം വീഥിയില്‍ ജനമധ്യത്തില്‍ യുവാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. പ്രതികളെ തിരിച്ചറിയാത്തതിനാല്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്‌ച രാത്രി...

- more -