കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ: അന്വേഷണം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടിന്

പയ്യന്നൂർ / കണ്ണൂർ: കൈക്കൂലി ആരോപണ വിധേയരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഐ.ജി.അശോക് യാദവ് ഐ.പി.എസിൻ്റെ ഉത്തരവ് പ്രകാരം കണ്ണൂർ റൂറൽ ജി...

- more -

The Latest