വൈറലാകാൻ പൊലീസ് സ്റ്റേഷനിൽ ബോംബിടുന്ന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച അഞ്ചുപേർ അറസ്റ്റിൽ

മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ പൊലീസ് സ്റ്റേഷൻ ബോംബിട്ട് തർക്കുന്ന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ചംഗസംഘം അറസ്റ്റിൽ. ഒരു മലയാള സിനിമയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചേർത്ത് മേലാറ്റൂർ പൊലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന രീതിയി...

- more -

The Latest