ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; 30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ മലപ്പുറത്തേക്ക് കടത്തവേ പിടികൂടി, മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു, മയക്കു മരുന്നുകൾക്ക് എതിരെ പോലീസ് കർശന നടപടികൾ

നീലേശ്വരം / കാസര്‍കോട്: മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 30 ഗ്രാം ബ്രൗണ്‍ ഷുഗറുമായി മൂന്നുപേരെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐ.പി.എസിൻ്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിൻ്റെ ഭാഗമായി നടത...

- more -

The Latest