ഉമ്മയെയും കുഞ്ഞുങ്ങളെയും ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി പോലീസ്; റെയിൽവേ ട്രാക്കിൽ നിന്നാണ് മൂന്ന് ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്

നീലേശ്വരം / കാസർകോട്: ആത്മഹത്യ ശ്രമത്തിൽ നിന്ന് ഉമ്മയെയും കൈകുഞ്ഞുങ്ങളെയും അത്ഭുതകരമായി രക്ഷപ്പെടുത്തി നീലേശ്വരം പോലീസ്. കുടുംബ പ്രശ്‌നത്തെ തുടർന്ന് ഗൃഹനാഥയായ ഉമ്മ രാത്രിയിൽ ഒട്ടോറിക്ഷയിൽ രണ്ട് ചെറിയ കുട്ടികളോടൊപ്പം പേരോലിൽ ഓട്ടോ റിക്ഷയിൽ ഇറങ...

- more -

The Latest