പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കരുത്; പാർട്ടി പ്രവർത്തകർ ഭരണത്തിൽ ഇടപെടേണ്ടെന്ന് മുഖ്യമന്ത്രി

സി.പി.ഐ.എം പ്രവർത്തകർ ഭരണത്തിൽ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനുകളിലേയും തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണത്തിൽ പാർട്ടി പ്രവർത്തകർ ഇടപെടരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.ഐ.എം കണ്ണൂർ ജില്ല സമ്മേളനത...

- more -

The Latest