സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തി; പരാതി നൽകി ടൊവിനോ തോമസ്, പൊലീസ്‌ കേസെടുത്തു

കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയ വ്യക്തിക്കെതിരെ നടൻ ടൊവിനോ തോമസിൻ്റെ പരാതിയില്‍ പനങ്ങാട് പൊലീസ് കേസെടുത്തു. നിരന്തരം മോശം പരാമര്‍ശം നടത്തി അപമാനിക്കുന്നുവെന്നാണ് പരാതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് നടത്തിയ അന്വേഷണത...

- more -

The Latest