‘ഭരണം നശിപ്പിച്ചു, ഞങ്ങള്‍ പഴയ കമ്മ്യൂണിസ്റ്റുകള്‍’; മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണി, കേസെടുത്ത് തൃക്കാക്കര പൊലീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. വെള്ളിയാഴ്‌ച എ.ഡിഎമ്മിൻ്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു. പഴയ കമ്മ്യൂണിസ്റ്റുകളാണ് തങ്ങളെന്നും ഭരണം നശിപ്പിച്ചുവെ...

- more -

The Latest