സിഗ്സ്ടെക്ക് ചിട്ടിത്തട്ടിപ്പ് പത്ത് കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തു; മുഖ്യപ്രതികൾ നാട്ടിൽ നിന്നും മുങ്ങി

കാഞ്ഞങ്ങാട് / കാസർകോട്: പ്രമാദമായ സിഗ്സ്ടെക്ക് ചിട്ടി നിക്ഷേപ തട്ടിപ്പിൽ നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷനുകളിലായി വ്യാഴാഴ്ച മാത്രം പത്ത് കേസുകൾ രജിസ്റ്റർ ചെയ്‌തു. ജൂൺ 14-ന് അമ്പലത്തറ, ബേക്കൽ, ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്...

- more -

The Latest