പതിനാറുകാരിയുടെ വ്യാജ പരാതി; പിതാവ് അടക്കം രണ്ടുപേരെ പോക്‌സോ കേസില്‍ പ്രതികളാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുലക്ഷം രൂപ പിഴ

മംഗളൂരു: പതിനാറുകാരിയുടെ വ്യാജപരാതിയില്‍ പിതാവ് അടക്കം രണ്ടുപേരെ പോക്സോ കേസില്‍ പ്രതികളാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ എ.സി ലോകേഷ്, മംഗളൂരു വനിതാ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്...

- more -