കാക്കി ക്രൂരതയിൽ ലൈംഗിക പീഡനങ്ങൾ; നാല് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസുകാർ പ്രതിയാകുന്ന നാലാമത്തെ പീഡനക്കേസ്, സേനയിൽ ശുദ്ധീകരണത്തിന് ഉന്നതതല നടപടികൾ കടുപ്പിക്കുന്നു

തിരുവനന്തപുരം: കേസന്വേഷണത്തിൽ ലോകത്തിന് മാതൃകയായ കേരള പോലീസ് സേനയിൽ അടുത്ത കാലത്തായി അന്തഃഛിദ്രങ്ങൾ വർധിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് സേനയേക്കാൾ കേരള പോലീസ് ഏറെ മുന്നിലാണ്. മികച്ച പ്രവർത്തനങ്ങളിലൂടെ കേന്ദ്ര സർക്കാരിൻ്റെ അംഗീകാരങ...

- more -