കാസർകോട് ലോക്‌സഭാ മണ്ഡലം പോലീസ് ഒബ്‌സർവർ സന്തോഷ് സിംഗ് ഗൗർ എത്തി; ജില്ലാ പോലീസ് മേധാവി പി.ബിജോയി കൂടിക്കാഴ്‌ച നടത്തി

കാസർകോട്: പോലീസ് ഒബ്‌സർവർ സന്തോഷ് സിംഗ് ഗൗർ ജില്ലാ പോലീസ് മേധാവി പി.ബിജോയിയുമായി കൂടികാഴ്‌ച നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ൻ്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനങ്ങൾ അദ്ദേഹം അന്വേഷിച്ച് അറിഞ്ഞു. സീനിയർ ഐ.പി.എസ് ഓഫീസറായ സന്തോഷ് സിംഗ് ഗൗർ മ...

- more -

The Latest