ഇരുമ്പു വടികൊണ്ട് യുവാവിനെ തലക്കടിച്ചു കൊന്ന കേസിൽ കുപ്രസിദ്ധ കുറ്റവാളി അടക്കം മൂന്നുപേർ അറസ്റ്റിൽ; പോലീസിൻ്റെ അന്വേഷണ മികവാണ് മരണകാരണം ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ച പ്രതികളെ കുരുക്കിയത്

നീലേശ്വരം / കാസർകോട്: കൊട്ടാപ്പുറത്ത് യുവാവിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു കണി കേസിൽ കുപ്രസിദ്ധ കുറ്റവാളി അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് ജില്ലാ പോലീസ് ചീഫ് വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഹൊസ്ദുർഗ് ഡി.വൈ.എസ്.പി പി.ബാലകൃഷ...

- more -

The Latest