പൊലീസിനെ ജനമൈത്രിയാക്കി, മൊബൈല്‍ കണക്ഷന്‍ മുതല്‍ റാങ്ക് മാറ്റം വരെ; ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി, കുറിപ്പ്

കേരള ജനതയ്ക്കും കേരളത്തിലെ പൊലീസുകാര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രിയാണ് കോടിയേരി ബാലകൃണനെന്ന്, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഐ.പി.എസ്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനക്കുണ്ടായ നേട്ടങ്ങളെ കുറിച്ചാണ്...

- more -

The Latest