‘കേസാക്കല്ലേ സാർ’, ട്രാഫിക് നിയമങ്ങൾ പാലിച്ചോളാം; കാസർകോട് ഗതാഗത നിയമ ലംഘനങ്ങൾ വർധിച്ചു, പോലീസും മോട്ടോർ വാഹനവകുപ്പും നടപടികൾ കർശനമാക്കി

വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX പീതാംബരൻ കുറ്റിക്കോൽ കാസർകോട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങളുടെ ഗതാഗത നിയമ ലംഘനങ്ങളിൽ വൻ വർധന. ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗത കുരുക്കും അനുഭവപ്പെടുന്നു...

- more -

The Latest