കാസർകോട്ട് സോളാർ ബാറ്ററി മോഷണം; സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികൾ മോഷ്‌ടിക്കുന്ന അറസ്‌റ്റിലായ സംഘം റിമാണ്ടിൽ, ഓട്ടോറിക്ഷയും ബാറ്ററികളും പോലീസ് കസ്റ്റഡിയിൽ

ചട്ടഞ്ചാൽ / കാസർകോട്: സംസ്ഥാന പാത ചെമ്മനാട് റോഡരികിൽ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇൻവർട്ടർ സോളാർ ബാറ്ററികൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തി കൊണ്ടു പോകാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ മേല്പറമ്പ പോലീസ് പിടികൂടി അറസ്റ്റ്‌ ചെയ്‌തു. ഓട്ടോഡ്രൈവറായ മാക്കോട്...

- more -
ബദിയടുക്കയിൽ ഇരുനില വീട് കുത്തിതുറന്ന് 60 പവൻ സ്വർണവും പണവും കൊള്ളയടിച്ചു; പോലീസ് അന്വേഷണം ഊർജിതമാക്കി

ബദിയടുക്ക / കാസർകോട്: കുടുംബ സമേതം മകളുടെ വീട്ടിൽ പോയ നേരത്ത് വീട് കുത്തിത്തുറന്ന് 60 പവൻ സ്വർണവും 5,500 രൂപയും കൊള്ളയടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ബദിയടുക്ക, പള്ളത്തടുക്കയിലെ നിസ മൺസിലിലെ കർഷകനായ ടി.എ അബ്ദുൽ റസാഖിൻ്റെ വീട്ടിൽ ...

- more -
കൃഷിയാണ് ജീവിതം, ലഹരിയാണ് കൃഷി; കേരള പിറവി ദിനത്തിൽ കർഷകന് ജനമൈത്രി പോലീസിൻ്റെ ആദരം

ബദിയടുക്ക / കാസർകോട്: "കൃഷിയാണ് ജീവിതം, ലഹരിയാണ് കൃഷി" എന്ന ആശയം മുൻനിർത്തി ബദിയടുക്ക ജനമൈത്രി പോലീസ് കേരള പിറവി ദിനത്തിൽ കർഷകനെ ആദരിച്ചു. ചെറുപ്രായത്തിൽ തന്നെ കൃഷിചെയ്യുന്നത് ലഹരിയാക്കി മാറ്റുകയും കൃഷിയിലൂടെ ജീവിതം കെട്ടിപടുത്ത് വിജയം കൈവരിക...

- more -

The Latest