പരേഡ് മൈതാനത്ത് പോലീസ് കരുത്തിൻ്റെ ജില്ലാ കായിക മേള; അഞ്ചു ഡിവിഷനുകളിൽ നിന്നും മത്സരങ്ങളിൽ താരങ്ങൾ മാറ്റുരച്ചു

കാസർകോട്: ജില്ലാ പോലീസ് സ്‌പോർട്‌സ് ആന്റ് ഗെയിംസ്- 2023 സംഘടിപ്പിച്ചു. കാസർകോട് ജില്ലാ പോലീസ് ആസ്ഥാനം പരേഡ് മൈതാനത്താണ് മേള ജില്ലാ പോലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്‌തു. കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട്, സ്പെഷ്യൽ വിംഗ്, ഡിസ്ട്രിക്ട് ഹെഡ...

- more -

The Latest