പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടയാളെ പിടികൂടി അറസ്റ്റ് ചെയ്തു; നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പയും ചുമത്തി

കാസർകോട്: വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുകായും അബൂബക്കറിൻ്റെ മകൻ അക്കരപള്ളം ഹൗസ്, ആലമ്പാടി അമീർ അലി (23) എന്നയാളെ അറസ്റ്റ് ചെയ്‌തു കാപ്പ ചുമത്തി. കാസകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാംഗ്ലൂരിൽ വെച്ച...

- more -

The Latest