ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഇന്‍സ്പെക്ടര്‍ക്ക് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം; കാര്‍ ഇടിച്ച ശേഷം ബൈക്ക് പൊലീസ് യാത്രക്കാരനെ തിരിഞ്ഞു നോക്കിയില്ല

കൊച്ചി: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ പോലീസ് ഇൻസ്പെക്ടര്‍ക്ക് സ്ഥലംമാറ്റം. കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടര്‍ ജി.പി മനുരാജിനെയാണ് കാസര്‍കോട് ചന്തേരിയിലേക്ക് സ്ഥലം മാറ്റിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഇതുസംബന്ധിച്ച്‌ ഉത്...

- more -