ഓൺലൈൻ തട്ടിപ്പിൽ പോലീസും ഇര; കമ്മീഷണർ ഓഫീസ് അക്കൗണ്ട്സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പോയത് 25000 രൂപ, പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചെന്നും പോലീസ്

തിരുവനന്തപുരം: സൈബർ തട്ടപ്പ് സംഘത്തിൽ നിന്ന് പൊലീസിനും രക്ഷയില്ല. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ ഓഫിസില്‍ നിന്ന് കാല്‍ ലക്ഷം രൂപ നഷ്ടമായി. കമ്മീഷണറുടെ ഓഫിസിലെ പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ സന്ദേശവുമെത്തുന്ന അക്കൗണ്ട്സ് ഓഫീസറുടെ മൊബൈല...

- more -

The Latest