പ്രണയ നൈരാശ്യവും പെണ്‍ സുഹൃത്തിൻ്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതും യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചു; ആഴിമലയിലെ കിരണിൻ്റെ മരണത്തില്‍ പൊലീസ്

തിരുവനന്തപുരം: ആഴിമലയില്‍ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്. പെണ്‍ സുഹൃത്തിൻ്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതും, പ്രണയ നൈരാശ്യവും ആത്മഹത്യയ്ക്ക് കരണമായെന്നാണ് കണ്ടെത്തല്‍. പെണ്‍ സുഹൃത്ത...

- more -

The Latest