അനധികൃത മണല്‍ കടത്തിനെതിരെ പൊലീസ് നടപടി കടുപ്പിച്ചു; നാട്ടുകാരും കടത്ത് സംഘങ്ങളും നിരന്തരം സംഘട്ടനത്തിലെന്ന് പോലീസ്

കുമ്പള / കാസർകോട്: പൊലീസിൻ്റെ താക്കീതിന് വില കല്‍പ്പിക്കാതെ മണല്‍ കടത്ത് സജീവമായി തുടരുന്നു. ഇതേതുടര്‍ന്ന് കുമ്പള പൊലീസ് നടപടി കടുപ്പിച്ചു. രണ്ട് ദിവസത്തിനിടെ പത്ത് അനധികൃത കടവുകളാണ് തകര്‍ത്ത്. മൊഗ്രാല്‍ പുഴയുടെ പരിധില്‍പ്പെട്ട കുട്ട്യാംവളപ്പ...

- more -

The Latest