മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച വാഹനം കണ്ടെത്തി; ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

പ്രശസ്ത മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച വാഹനവും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജോയിയെയാണ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഡ്രൈവറെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കരമന-കളിയിക്കവിള...

- more -