കെ.എ.എസ് പ്രാഥമികപരീക്ഷ നാളെ; 1535 കേന്ദ്രങ്ങളില്‍ നാലുലക്ഷം പേര്‍ പരീക്ഷയെഴുതും

തിരുവനന്തപുരം: കേരള ഭരണസര്‍വീസ് ആദ്യബാച്ച്‌ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ 1535 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. 3,85,000 പേര്‍ ഇതിനകം അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുത്തു. മൂന്നുകാറ്റഗറികളിലായി 5.76 ലക്ഷം അപേക്ഷകള്‍ ലഭിച്ചതില്‍ 4,00...

- more -

The Latest