ഇലന്തൂരില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടെന്ന് സൂചന; പറമ്പ് കുഴിച്ചു നോക്കാന്‍ പൊലീസ് തയാറെടുക്കുന്നു, വൈദഗ്ധ്യം ലഭിച്ച പൊലീസ് നായകൾ, പ്രതികള്‍ക്ക് നേരെ പ്രതിഷേധം

പത്തനംതിട്ട: ഇരട്ടനരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിൻ്റെ വീട്ടുവളപ്പില്‍ റോസ്‌ലി, പത്മ എന്നിവരെ കൂടാതെ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന് പൊലീസിന് സംശയം. ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച മറുപടികളാ...

- more -

The Latest