പി.എഫ്.ഐ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളി, പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു; കുട്ടിയെ കൗൺസിലിങ്ങിന് കൊണ്ടുപോകുമെന്ന് പോലീസ്

കൊച്ചി: ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സംഘടിപ്പിച്ച റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. മുതിർന്നയാളുടെ തോളിൽ ഇരുന്ന് റാലിയിൽ പ്രകോപനപരമായ ...

- more -

The Latest