കെണിയൊരുക്കി തൃശൂർ പൊലീസ്; മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരും അഞ്ചു കണ്ടക്ടർമാരും കസ്റ്റഡിയിൽ

തൃശൂർ നഗരത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ...

- more -

The Latest