പോലീസ് പരാതി പരിഹാര അതോറിറ്റി തീര്‍പ്പാക്കിയത് 17 പരാതികള്‍

കാസർകോട്: കളക്ടറേറ്റില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങ്ങില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. 27 പരാതികളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. പത്തെണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി. ജില്ലാതല പോലീസ് പരാതി പരിഹാര അതോറിറ്റി ചെയര്‍മാന്‍ പി.എസ്....

- more -

The Latest