അച്ഛന്‍ ഇനി ഈ ഭൂമിയില്‍ ജീവിക്കണ്ട; മകന്‍ കൊല്ലുമെന്ന സ്ഥിതി വന്നപ്പോള്‍ ജോലി പോയാലും വേണ്ടീല എന്ന് കരുതി ഫയര്‍ ചെയ്‌തതെന്ന് പോലീസ് ഓഫീസർ

കോഴിക്കോട്: അച്ഛനേയും അമ്മയേയും കുത്തി പരിക്കേല്‍പ്പിച്ച മകനെ കഠിന പരിശ്രമത്തിന് ഒടുവിലാണ് പൊലീസ് പിടികൂടിയത്. ലഹരിക്ക് അടിമയായ എരഞ്ഞിപ്പാലത്ത് ഷൈന്‍ ആണ് സ്വന്തം മാതാപിതാക്കളായ ഷാജി(50), ബിജി(48) എന്നിവരെ കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്...

- more -

The Latest