ഭാര്യയെ കൊല്ലാൻ മൂർഖനെ കിടപ്പുമുറിയിൽ കൊണ്ടിട്ടു; നടന്നത് വിചിത്രമായ കൊലപാതകം; ഇതുപോലൊരു കേസ് അപൂർവ്വമെന്ന് പോലീസ്; യുവതിയെ കൊല്ലാൻ ഭർത്താവിനെ സഹായിച്ച സുഹൃത്തുക്കളും അഴിയെണ്ണും; യുവാവിൻ്റെ കുറ്റസമ്മതം പുറം ലോകം അറിയുമ്പോൾ

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് അറസ്റ്റില്‍. ഏറം വെള്ളിശ്ശേരി വിജയസേനൻ്റെയും മണിമേഖലയുടെയും മകളായ ഉത്ര(25)യെ മേയ് ഏഴിനാണ് കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്...

- more -

The Latest