പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; പഞ്ചായത്ത് അംഗം അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ് മണിവര്‍ണ്ണനാണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിൻ്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ...

- more -
പെണ്ണുങ്ങൾ കുളിക്കുന്നത് പകര്‍ത്തിയ 12 വയസുകാരന്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് പീഡനം, പോക്‌സോ കേസിൽ വ്യാപാരി അറസ്റ്റില്‍

രാജപുരം / കാസര്‍കോട്: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കൗമാരക്കാരനെ പിടികൂടി ചോദ്യം ചെയ്‌തപ്പോള്‍ തെളിഞ്ഞത് പ്രകൃതി വിരുദ്ധ പീഡനം. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് വ്യാപാരി പോക്‌സോ കേസിൽ അറസ്റ്റിലായി. കാസര്...

- more -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുത്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ച സംഭവത്തില്‍ ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. പി. വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടിഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്...

- more -
കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് നടത്തിയ നി​ശാ​പാ​ര്‍​ട്ടിക്ക് എതിരെ വ്യാപക പരാതി; ലഹരി വസ്തുക്കള്‍ വിതരണം ചെയ്‌തോ എന്നത് സംശയം; കണ്ണടച്ച് മൗനാനുവാദം നല്കാൻ ശ്രമിച്ച പോലീസിന് സംഭവം തലവേദനയായത് ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ വ​ന്‍ നി​ശാ​പാ​ര്‍​ട്ടി സംഘടിപ്പിച്ച സംഭവം ഇപ്പോൾ പൊലീസിന് തന്നെ തവേദനയായി മാറി. തി​രു​വ​ന​ന്ത​പു​ര​ത്ത് നടന്ന നി​ശാ​പാ​ര്‍​ട്ടിയിൽ ആയിരത്തിലധികം പേര് പങ്കടുത്തു ...

- more -
മുസ്ലിം വിദ്യാർത്ഥിയെ മർദ്ദിച്ച് ജയ്‌ശ്രീറാം വിളിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതികളെ പൊക്കി പോലീസ്; കാസർകോട് അതിർത്തിക്കടുത്തുള്ള കർണാടകയിൽ നടന്നത് ഉത്തരേന്ത്യൻ മോഡൽ ഭീഷണി; ഉപ്പള ബായാറിൽ മദ്രസാധ്യാപകനെ അക്രമിച്ച പ്രതി വീണ്ടും തലവേദനയാകുന്നു

കാസർകോട്: മുസ്ലിം വിദ്യാര്‍ത്ഥിയെ മര്‍ദിച്ച്‌ ജയ്‌ശ്രീറാം വിളിപ്പിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തത്. കാസർകോട് അതിർത്തി പ്ര...

- more -
കൊറോണ തിരക്കിനിടെ കാസർകോട് നഗരസഭയിൽ നിന്നും മോഷണം പോയത് ലക്ഷങ്ങൾ വിലവരുന്ന റെയ്ഡിൽ പിടിച്ചെടുത്ത പാൻമസാല ശേഖരം; പോലീസിൽ പരാതിപ്പെടാതെ ഉദ്യോഗസ്ഥരുടെ ഒത്തുകളി

കാസർകോട്: നഗരത്തിലെ കടകളിൽ നിന്നും റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത നിരോധിത പാൻമസാല ഉൽപന്നങ്ങൾ മോഷണം പോയി. മോഷണ വിവരം പുറത്തായിട്ടും പോലീസിൽ പരാതിപ്പെടാതെ ഒതുക്കി തീർക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. നഗരസഭ ജീവനക്കാരൻ മോഷണം നടത്തി സാധനങ്ങൾ പകുതി വിലക്ക...

- more -
ദില്ലിയിൽ നടന്നത് നാടകീയത; തന്നെയും ഭാര്യയെയും ആക്രമിച്ചതായി റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമി; സംഭവം ഛത്തീസ്ഗഢ് പോലീസ് അർണാബിനെതിരെ എഫ്‌.ഐ.ആര്‍ ഇട്ടതിന് ശേഷം

ദില്ലി: ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ ഛത്തീസ്ഗഢ് പോലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാജ്യത്തിലെ ഐക്യത്തിൻ്റെ അ...

- more -
കാഞ്ഞങ്ങാട് ആവിയിൽ പിതാവും മകനും ചേർന്ന് യുവാവിനെ മർദ്ദിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

കാഞ്ഞങ്ങാട്(കാസർകോട്): കോവിഡ് രോഗ ഭീതിയിൽ നാട് സ്തംഭിച്ചിരിക്കുമ്പോൾ കാഞ്ഞങ്ങാട് ആവിയിൽ നിന്നും ഒരു വ്യത്യസ്ത വാർത്ത. പറമ്പിലുള്ള വാഴ തോട്ടത്തിൽ വെള്ളം നനയ്ക്കുമ്പോൾ അയൽവാസിയായ പിതാവും മകനും ചേർന്ന് മർദ്ദിച്ചു എന്ന പരാതിയുമായി യുവാവ്. കല്...

- more -
ലോക് ഡൗൺ ലംഘനം; കോഴിക്കോട് 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതൽ വിവരം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ലോക് ടൗൺ ലംഘനത്തിന്‌ കോഴിക്കോട് ഇതുവരെ 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 303 പേര്‍ അറസ്റ്റിലായി. 2817 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് 15 കേസുകളും ജില്...

- more -
ഓൺലൈൻ ചാനലിന്‍റെ മറവിൽ സംഘപരിവാറിന്‍റെ തെറി അഭിഷേകം ; പോലീസ് കേസെടുത്ത പിന്നാലെ അവതാരകയും എഡിറ്ററും ഒളിവിൽ

ഓൺലൈൻ ചാനലിലൂടെ അശ്ലീല അവതരണം നടത്തിയ കേസിലെ പ്രതിയായ അവതാരകയും ന്യൂസ് എഡിറ്റും ഒളിവിൽ , തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘപരിവാർ ചാനലായ നമോ മലയാളം എന്ന ചാനലിലൂടെ അശ്ലീല പദപ്രയോഗം നടത്തിയതിനാണ് വള്ളിക്കോട് സ്വദേശി ശ്രീജാ പ്രസാദിന്‍...

- more -

The Latest