ഒരു ഡോക്‌ടര്‍ നേടിയെടുത്ത കോടതി ഉത്തരവ്; പ്രതിയെ പരിശോധിക്കുമ്പോള്‍ പൊലീസിന് ഒപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് ചർച്ചയാവുന്നു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിൻ്റെ കൊലപാതകം കേരള സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പൊലീസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയാണ് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. യു.പി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് എന്നയാളാണ് പ്രതി. ...

- more -

The Latest