108 കോടി രൂപ തട്ടിയെടുത്തുവെന്ന കേസ്; കാസര്‍കോട്ടെ ഹാഫിസ് കുദ്രോളിയെ ബംഗളൂരുവില്‍ ഗോവ പൊലീസ് അറസ്റ്റ് ചെയ്‌തു

ബംഗളുരു: പ്രവാസി വ്യവസായിയായ ഭാര്യാ പിതാവില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട് സ്വദേശിയായ മരുമകന്‍ പിടിയില്‍. കാസർകോട്‌, ചെര്‍ക്കളയിലെ ഹാഫിസ് കുദ്രോളിയെയാണ് ബംഗളൂരുവില്‍ ഗോവ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ നാരായന്‍ ചിമ...

- more -

The Latest