ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരങ്ങൾ കൊള്ളയടിക്കുന്ന മോഷ്ടാവ്; പേരാമ്പ്രയില്‍ പൊലീസ് പിടിയിൽ

കോഴിക്കോട്: ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരങ്ങള്‍ മോഷ്ടിച്ച് പണം കൈക്കലാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുള്ള(59) യാണ് പൊലീസ് പിടിയിലായത്. പേരാമ്പ്രയില്‍ നിന്നാണ് ഇയാളെ പൊലീസ് സാഹസികമായി പിട...

- more -

The Latest