വടിവാൾ വീശി മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഒടുവിൽ പിടിയിൽ; പോലീസ് സജീവനെ പിടികൂടിയത് ഇങ്ങനെ

കൊല്ലം ജില്ലയിലെ ചിതറയിൽ വടിവാൾ വീശി ഭീകരാന്തരീഷം സൃഷ്ടിച്ച സജീവനെ പിടികൂടി പോലീസ്. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്. മണിക്കൂറുകളായി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഇന്ന് നാല് മണിക്കൂറി...

- more -
മോഷണക്കേസിലെ പ്രതിയില്‍ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങി; സബ് ഇന്‍സ്‌പെക്ടറിനെയും കോണ്‍സ്റ്റബിളിനെയും അറസ്റ്റ് ചെയ്തു

കൈക്കൂലി കേസില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറിനെയും കോണ്‍സ്റ്റബിളിനെയും അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. മോഷണക്കേസിലെ പ്രതിയില്‍ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. മെയ് 12ന് നാഗ...

- more -
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം; യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു; പിടികൂടിയത് തന്ത്രപ്രധാനമായ നീക്കത്തിലൂടെ

കുറ്റിക്കോൽ/കാസർകോട്: ഏഴ് വയസ്സും ഒന്നരവയസ്സും പ്രായമുള്ള മക്കളെ വീട്ടിൽ ഉപേക്ഷിച്ച് കാമുകനായ ലോറി ഡ്രൈവറോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതയായ സംഭവത്തിൽ ഭർത്താവിന്‍റെ പരാതിയിൽ ബേഡകം പോലീസ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേ...

- more -
പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാസര്‍കോട് പോലീസുകാരന്‍ അറസ്റ്റില്‍

പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കാസർകോട് പോലീസുകാരന്‍ അറസ്റ്റില്‍. എ.ആര്‍. ക്യാമ്പിലെ പൊലീസുകാരനായ തിരുവനന്തപുരം സ്വദേശി ഗോഡ് വില്ലാണ് അറസ്റ്റിലായത്. പ്രഭാതസവാരിക്കിടെ പരിച...

- more -
യൂട്യൂബിലൂടെ സ്‌ത്രീകളെയും ഫെമിനിസ്‌റ്റുകളെയും അപമാനിക്കല്‍; വിവാദം, ഒളിവ്; ഒടുവില്‍ വിജയ്.പി.നായരെ പോലീസ് അറസ്‌റ്റ് ചെയ്‌തു

യൂട്യൂബിലൂടെ സ്‌ത്രീകളെയും ഫെമിനിസ്‌റ്റുകളെയും അപമാനിച്ച കേസിൽ പ്രതിയായ വിജയ്.പി.നായരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കല്ലിയൂരെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ ഐ.ടി ആക്‌ട് പ്രകാ...

- more -
കർണാടകയിൽ നിന്നും ലോക്ക് ഡൗൺ ലംഘിച്ച് അതിർത്തി കടന്നെത്തിയ യുവാവ് അറസ്റ്റിൽ; പാസില്ലാതെ അതിർത്തി കടന്നാൽ കർശന നടപടികളെന്ന് പോലീസ്

ബേഡകം /കാസർകോട്: ലോക്ക് ഡൗൺ ലംഘിച്ചുകൊണ്ട് കർണാടകയിൽ നിന്നും അതിർത്തി കടന്ന് കേരളത്തിൽ എത്തിയ യുവാവിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ, അജാപുരം സ്വദേശിയാണ് കേരളത്തിലെ ബന്ധുവീട്ടിലേക്ക് ഒളിച്ചുകടന്ന് എത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ...

- more -
രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് ഡീലര്‍മാരിലൊരാളായ രഞ്ജീത് സിംഗ് റാണ പോലീസ് പിടിയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഡീലര്‍മാരിലൊരാളായ രഞ്ജീത് സിംഗ് റാണ പഞ്ചാബ് പോലീസിന്‍റെ പിടിയില്‍. 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.ഹരിയാനയിലെ സിര്‍സയിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ ...

- more -

The Latest