സസ്പെൻഷൻ പൊതുജനത്തിന് ശല്യമായ ആളെ കസ്റ്റഡിയിലെടുത്തതിന്; ആത്മവീര്യം ചോർത്തുന്നുവെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

കൊല്ലം: അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്ത നടപടിക്കെതിരെ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. മദ്യപിച്ച് അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെയാണ് പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡ...

- more -

The Latest