അഭിഭാഷകരും പോലീസും തമ്മിലുള്ള സംഘര്‍ഷം; സി.ഐ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയവര്‍ സ്ഥലത്ത് ഇല്ലാത്തവര്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ അഭിഭാഷകരും പോലീസും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവായി ആശുപത്രി രേഖകള്‍. വാഹനാപകടം ഉണ്ടാക്കിയതിന് പോലീസ് പിടികൂടിയ അഭിഭാഷകന്‍ ജയകുമാര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. മദ്യപിച്ചോ എന്ന് കണ്ടെത...

- more -

The Latest