പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; പഞ്ചായത്ത് അംഗം അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ് മണിവര്‍ണ്ണനാണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിൻ്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ...

- more -
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ദുരൂഹത; കസ്റ്റഡിയിലുള്ളയാളുടെ പശ്ചാത്തലം തിരയാന്‍ അന്വേഷണ സംഘം കൊല്‍ക്കത്തയില്‍

കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ കസ്റ്റഡിയിലുള്ള കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറിൻ്റെ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നു. അന്വേഷണത്തിനായി പോലീസ് സംഘം കൊൽക്കത്തയിലെത്തി. കണ്ണൂർ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്...

- more -
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍; വിരലടയാളം പരിശോധിക്കാൻ പൊലീസ്

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസിൽ ഒരാള്‍ കസ്റ്റഡിയില്‍. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്ന പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. രാത്രി ഈ ഭാഗത്തു കണ്ടത് ഇയാളെ ആണെന്ന് ബി.പി.സി.എല്ലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരിച്ചറിഞ...

- more -
പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണം; പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി മാതാപിതാക്കൾ; പോലീസ് കേസെടുത്തു

ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂന്തള്ളൂര്‍ പനച്ചിവിളാകത്തുവീട്ടില്‍ രാജീവിൻ്റെയും ശ്രീവിദ്യയുടെയും മകള്‍ രാഖിശ്രീ (15...

- more -
മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടന്നത് വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയ പോലീസുകാരെ ആദരിച്ചു

കാസർകോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ വന്‍തോതിലുള്ള മയക്കുമരുന്ന് വേട്ട. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശനമായ വാഹന പരിശോധനയ്...

- more -
ഡോക്ടർ വന്ദനയുടെ കൊലപാതകം: അന്വേഷണം പ്രതിയുടെ സുഹൃത്തിക്കളിലേക്കും; എഫ്.ഐ.ആർ സംബന്ധിച്ച വിവാദം അനാവശ്യമെന്ന് പോലീസ്

കൊട്ടാരക്കരയിൽ യുവ ഡോക്ടർ വർധനയുടെ കൊലപാതകത്തിൽ പ്രതി സന്ദീപിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കൊല നടത്തുന്നതിന് മുൻപ് പ്രതി ഈ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും പോലീസ്. പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു അന്വേഷണ...

- more -
അവധിയെടുത്തു ഭാര്യയെ കാണാൻ വിദേശത്തേക്ക് പോയി; മടങ്ങിയെത്താതിരുന്ന പോലീസുകാരനെ പിരിച്ചുവിട്ടു

നിശ്ചിതമായ അവധി കാലയളവിന് ശേഷവും സർവീസിൽ തിരികെ കയറാതിരുന്ന പോലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിങ്കുന്നം സ്റ്റേഷനിലെ സി.പി.ഒ ജിമ്മി ജോസിനെതിരെയാണ് നടപടി. വിദേശത്തായിരുന്ന ഭാര്യയുടെ അടുത്ത് പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയാണ് ജിമ്മി എട...

- more -
ഓപ്പറേഷൻ ക്ലീൻ കാസർകോട്: കാഞ്ഞങ്ങാട് സ്കൂട്ടിയിൽ കടത്തിയ ഹവാല പണം പിടികൂടി പോലീസ്

കാസർകോട്: ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നടത്തിയ പരിശോധന യിൽ കുഴൽ പണം പിടികൂടി .കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ....

- more -
കാർ നിർത്താൻ ആവശ്യപ്പെട്ട പൊലീസുകാരനെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു; രണ്ട് പേർക്കെതിരെ കേസെടുത്തു

വാഹനപരിശോധനക്കിടെ കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റിൽ വച്ച് ഒരു കിലോമീറ്ററോളം വലിച്ചിഴച്ച രണ്ട് പേർക്കെതിരെ കേസ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇരുവരെയ...

- more -
ജോസ് കെ. മാണിയുടെ മകൻ പ്രതിയായ വാഹനാപകടം; പൊലീസ് കള്ളക്കളി നടത്തിയതായി സംശയം

ജോസ് കെ. മാണിയുടെ മകൻ പ്രതിയായ വാഹനാപകടത്തിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണം. അപകടമുണ്ടായതിന് ശേഷം പോലീസ് തയ്യാറാക്കിയ ആദ്യ എഫ്. ഐ. ആറിൽ മകൻ കെ.എം മാണി ജൂനിയറിന്റെ പേരില്ല. പകരം 45 വയസുള്ള ആളെന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപക...

- more -

The Latest