നടി രമ്യാ കൃഷ്ണന്‍റെ വാഹനത്തില്‍നിന്നും പോലീസ് നൂറിലധികം മദ്യക്കുപ്പികള്‍ പിടികൂടി; സംഭവം നടക്കുമ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത് നടിയും സഹോദരിയും

നടി രമ്യാ കൃഷ്ണന്‍റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. നൂറിലധികം മദ്യകുപ്പികള്‍ പോലീസ് പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വെച്ചാണ് മദ്യം പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്‌ററ് ചെയ്തു. മദ്യകുപ്പികള്‍ പിടികൂടി...

- more -

The Latest