അപകടമുണ്ടായ നേപ്പാളിലെ പൊഖാറ വിമാനത്താവളം ചൈന നിര്‍മ്മിച്ചത്; ഉദ്ഘാടനം ചെയ്തത് 14 ദിവസം മുമ്പ്; ഉദ്ഘാടനത്തിന് മുമ്പുതന്നെ വിവാദവും

ഞായറാഴ്ച യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ നേപ്പാളിലെ പൊഖാര അന്താരാഷ്ട്ര വിമാനത്താവളം നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ഉദ്ഘാടനം ചെയ്തത് രണ്ടാഴ്ച മുമ്പ് . ജനുവരി ഒന്നിന് ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച പ്രാദേശിക അന്താരാഷ്ട...

- more -

The Latest