വിഷക്കാറ്റ്​ തുടങ്ങി; ഖത്തറില്‍ ജൂലായ്​ 29വരെ നീണ്ടു നില്‍ക്കാമെന്ന്​ കാലാവസ്ഥ അധികൃതര്‍, അഭയം പ്രാപിക്കാൻ സുരക്ഷിതമായ ഇടം തേടി പുറപ്പെടണം

ദോഹ: ഖത്തറില്‍ വിഷക്കാറ്റ്​ തുടങ്ങി. സൂര്യാഘാതത്തിന്​ വഴിവെക്കുന്നതിനാലാണ്​ വിഷക്കാറ്റ്​ എന്ന്​ വിശേഷിപ്പിക്കുന്നത്​. ജൂലായ്​ 29 വരെ നീണ്ടു നില്‍ക്കാമെന്ന്​ കലണ്ടര്‍ ഹൗസ്​ ട്വിറ്ററിലൂടെ മുന്നറിയിപ്പ്​ നല്‍കി. ‘വിഷക്കാറ്റ്​’ സീസണിന്​ ​വ്യാഴാഴ്...

- more -

The Latest