ചുവപ്പും കറുപ്പും നിറവും, സൂചി കുത്തിയ പാട്; ആപ്പിളുകളിലും വിഷം നിറയുന്നു, വയനാട്ടില്‍ ആപ്പിള്‍‍ കഴിച്ചവര്‍ ചികിത്സയില്‍

വയനാട്: പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്ന ആപ്പിളുകള്‍ വാങ്ങി കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവര്‍ക്ക് വയറുവേദന, തലവേദന എന്നിവ അനുഭവപ്പെട്ടു. സംഭവത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ...

- more -

The Latest