കണ്ണൂര്‍ മെട്രോ നഗരമല്ല; കൂടുതൽ വിദേശ വിമാനങ്ങൾ അനുവദിക്കില്ല; പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി

കണ്ണൂര്‍ മെട്രോ നഗരമല്ലാത്തതിനാല്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കൂടുതല്‍ വിദേശ വിമാന സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറല്‍ വി.കെ സിങ്ങ് ജോണ്‍ ...

- more -

The Latest