പ്ളേ ഓഫ് സാധ്യതകൾ വിദൂരം; പോയിന്റ് പട്ടികയിലെ റോയൽസിൻ്റെ സ്ഥാനം ഞെട്ടലുണ്ടാക്കുന്നതായി സഞ്ജു

ഐ.പി.എൽ ഗ്രൂപ്പ് ഘട്ടത്തിലെ രാജസ്ഥാൻ റോയൽസിൻ്റെ നിലയെ കുറിച്ച് വിലയിരുത്തി ക്യാപ്റ്റൻ സഞ്ജു സാംസൺ. ഒരിക്കലും 14 പോയിന്റുമായി ലീഗ് ഘട്ടം അവസാനിപ്പിക്കേണ്ടവർ ആയിരുന്നില്ല തങ്ങളെന്ന് സഞ്ജു പറയുന്നു. അവസാന ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബ് കിംഗ്‌സിനെതിര...

- more -

The Latest