അവൽ ആരോഗ്യത്തിൻ്റെ കലവറയാണ്; ഗര്‍ഭിണികളോട് അവല്‍ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്, ഗുണങ്ങൾ അറിയാം

ഭക്ഷണ രീതികളില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് അവല്‍. ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായാണ് അവലിനെ കരുതുന്നത്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ്. ഇന്ത്യയിലെല്ലായിടത്തും അവലിൻ്റെ വ്യത്യസ്ത വിഭവങ്ങള്‍ ലഭിക്കും. എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതും വളരെ രുചികരമാ...

- more -

The Latest