സംസ്ഥാന സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷം; വേദിയെ സാന്ദ്രമാക്കി കവിതാലാപന മത്സരം

കാസർകോട്: കവിതകളാല്‍ വേദിയെ സാന്ദ്രമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ കവിതാലാപന മത്സരം. സംസ്ഥാന സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എൻ്റെ കേരളം പ്രദര്‍ശ...

- more -
കെ റെയിലിനെ വിമർശിച്ചു കവിതയെഴുതിയ റഫീഖ് അഹമ്മദിനെതിരെ സൈബര്‍ ആക്രമണം; തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ്

കെ റെയിലിനെതിരെ വിമർശനവുമായി കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ വ്യാപക സൈബര്‍ ആക്രമണം. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുള്ള സി.പി.എം പരിപാടികള്...

- more -

The Latest