പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം; മൂന്ന് മദ്രസ അധ്യാപകര്‍ ഉള്‍പ്പടെ അറസ്റ്റിലായ നാലുപേർ റിമാണ്ടിൽ

മലപ്പുറം: പാലപ്പെട്ടിയില്‍ പോക്സോ കേസില്‍ മൂന്ന് മദ്രസ അധ്യാപകര്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. പ്രായ പൂർത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങ...

- more -

The Latest